22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം
Uncategorized

ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

ആലുവയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ബിഹാറി സ്വദേശിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടിയെ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാലം ആലം തട്ടികൊണ്ടുപോയി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയത്. പ്രതിയെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. അടിയന്തരആശ്വാസധനമായി വനിത ശിശുക്ഷേമവകുപ്പ് ഒരുലക്ഷം രൂപ നേരത്തെ കെെമാറിയിരുന്നു

Related posts

‘ഇന്ത്യയെ കണ്ട് പഠിക്ക്’; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് ഷൊയ്ബ് മാലിക്

Aswathi Kottiyoor

ഐ.ജെ.എം ആർട്സ് ആന്റ് സ്പോർട്സ് അക്കാദമി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ലിവ് ഇൻ റിലേഷൻ: സുമയ്യയ്ക്കും അഫീഫയ്ക്കും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox