• Home
  • Monthly Archives: July 2023

Month : July 2023

Kerala

മഴ തുടരുന്നു; പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കു കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി
Kerala

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ

Aswathi Kottiyoor
ഈ വര്‍ഷത്തെ ഓണാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ വിപുലമായ പരിപാടികളോടെ നടത്തും. തിരുവനന്തപുരത്ത് സംസ്ഥാനതല പരിപാടികള്‍ നടക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഏകോപിതമായി പരിപാടികള്‍ ആസുത്രണം ചെയ്ത് ഓണാഘോഷം വിജയകരമാക്കണമെന്ന് മുഖ്യമന്ത്രി
Kerala

മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം: സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് കനത്ത മഴയുടെ സാഹചര്യത്തല്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങള്‍ക്കും
Kerala

പരിശോധനകള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്യും; ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍‌ക്ക്‌ ടാബുകള്‍

Aswathi Kottiyoor
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്കും നൂതന സംവിധാനങ്ങളോടെയുള്ള ടാബുകൾ വിതരണം ചെയ്തു. സംസ്ഥാന വിതരണോദ്ഘാടനം സെക്രട്ടറിയറ്റിൽ മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
Kerala

വഞ്ചനാക്കേസ്: കെ സുധാകരന്റെ ജാമ്യഹർജി 13ന്‌ പരിഗണിക്കും

Aswathi Kottiyoor
മോൻസൺ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതിയായ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 13ന്‌ പരിഗണിക്കാൻ മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനുമുമ്പിൽ ഹാജരാകാൻ നിർദേശിച്ച്‌ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന്‌
Kerala

പെട്രോള്‍ ലിറ്ററിന് 15 രൂപയായി കുറയും; പ്രഖ്യാപനവുമായി ഗഡ്കരി

Aswathi Kottiyoor
പെട്രോള്‍ ലിറ്ററിന് 15 രൂപയായി കുറയുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജസ്ഥാനിലെ പ്രതാപ് ഗഢില്‍ നടന്ന പൊതുപരിപാടിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 60 ശതമാനം എഥനോളും, 40 ശതമാനം വൈദ്യുതിയും ഉപയോഗപ്പെടുത്തി പെട്രോള്‍
Kerala

അതിദരിദ്ര കുടുംബങ്ങളില്‍ നിന്ന് അധികരേഖ ശേഖരിക്കില്ല; വകുപ്പുകൾക്ക് മന്ത്രിസഭായോഗം നിർദേശം നൽകി

Aswathi Kottiyoor
അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്സിഡി /സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സർട്ടിഫിക്കറ്റ്
WordPress Image Lightbox