കേളകം ടൗണിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിനായി കേളകം പോലീസ് വിളിച്ചുചേർത്ത യോഗങ്ങൾ പൂർത്തിയായി. വ്യാപാരി നേതാക്കൾ അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ആളുകൾ മാധ്യമപ്രവർത്തകർ എന്നിവരെ ചേർത്താണ് എസ് എച്ച് ഒ ജാൻസി മാത്യു യോഗങ്ങൾ വിളിച്ചു ചേർത്തത്. കേളകംപോലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ കേളകം എസ് എച്ച് ജാൻസി മാത്യു അധ്യക്ഷത വഹിച്ചു.എസ് ഐ രമേശൻ , എ. എസ് ഐ സുനിൽ വളയങ്ങാടൻ സജേഷ് , മഹേഷ് കേബിൾ പ്രതിനിധി സുമേഷ് ,സജി ജോസഫ് ,ജേക്കബ് ചോലമറ്റം ,ജോർജുകുട്ടി, ബിന്റോ ,തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു തുടർന്ന് എട്ടങ്ക കമ്മിറ്റിയും രൂപീകരിച്ചു .ആദ്യം കേളകം ടൗൺ കേന്ദ്രീകരിച്ചാണ് ക്യാമറകൾ സ്ഥാപിക്കുക തുടർന്ന് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിക്കും
- Home
- Uncategorized
- കേളകം ടൗണില്‍ പോലീസിന്റെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും.*
previous post