• Home
  • Uncategorized
  • ജില്ലാപഞ്ചായത്തിന്റെ ഓണം മേളയിൽ പങ്കെടുക്കാം*
Uncategorized

ജില്ലാപഞ്ചായത്തിന്റെ ഓണം മേളയിൽ പങ്കെടുക്കാം*


ഓണത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാപഞ്ചായത്ത് കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണനമേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത കാർഷിക യൂണിറ്റുകൾ, പരമ്പരാഗത വ്യവസായ യൂണിറ്റുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ, ഫിഷറീസ് യൂണിറ്റുകൾ, സ്വയം സഹായ സഹകരണ സംഘങ്ങൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. പുതിയ സ്റ്റാർട്ട് അപ്പുകൾക്ക് മുൻഗണന. സ്റ്റാളുകൾ ആവശ്യമുള്ള യൂണിറ്റുകൾ 9188952109, 9188952110 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.

Related posts

ബൈക്കിൽ പോകവേ കാട്ടുപന്നി പാഞ്ഞ് വന്നിടിച്ചു; 5 വയസുകാരനും മാതാപിതാക്കള്‍ക്കും പരിക്ക്

Aswathi Kottiyoor

വയനാട്ടിൽ ഭീതിപരത്തി റേഡിയോ കോളർ ഘടിപ്പിച്ച ആന; മാനന്തവാടിയിൽ നിരോധനാജ്ഞ; മയക്കുവെടി വെക്കും?

Aswathi Kottiyoor

സംഘര്‍ഷ സാധ്യത; ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കി, നിയന്ത്രണമേർപ്പെടുത്തി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox