23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തും; കപ്പലെത്തുക ചൈനയിൽ നിന്ന്
Kerala

വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തും; കപ്പലെത്തുക ചൈനയിൽ നിന്ന്

വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ. കപ്പലെത്തുക ചൈനയിൽ നിന്നാകുമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിൻ്റെ മാസാന്ത്യ പ്രവർത്തനാവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി.

Related posts

1.40 കോടി കിലോ സൗജന്യ അരി കേരളം വിതരണം ചെയ്തില്ല

Aswathi Kottiyoor

ഉറക്കെ’ പറയാനുറച്ച്, എടത്തൊട്ടി ഡീ പോൾ കോളേജ്‌

Aswathi Kottiyoor

7080 വീട്ടിൽ സൗജന്യ ഇന്റർനെറ്റ്‌ ; കണക്‌ഷൻ ഈ ആഴ്‌ച

Aswathi Kottiyoor
WordPress Image Lightbox