25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലോക്കോപൈലറ്റ്‌ താമസസ്ഥലത്ത്‌ കുഴഞ്ഞ്‌ വീണു മരിച്ചു
Kerala

ലോക്കോപൈലറ്റ്‌ താമസസ്ഥലത്ത്‌ കുഴഞ്ഞ്‌ വീണു മരിച്ചു

താമസസ്ഥലത്ത്‌ കുഴഞ്ഞ്‌ വീണ ലോക്കോപൈലറ്റ്‌ മരിച്ചു. കോഴിക്കോട്‌ മേപ്പയൂർ അഞ്ചാംപീടിക ഇല്ലത്തുമീത്തൽ ഹൗസിൽ കെ കെ ഭാസ്‌കരൻ(59) ആണ്‌ മരിച്ചത്‌. രാവിലെ 5.10ന്‌ കണ്ണൂരിൽ നിന്നും പുറപ്പെടുന്ന കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ്‌ ട്രെയിൻ ലോക്കോപൈലറ്റായി ഡ്യൂട്ടിക്ക്‌ കയറേണ്ടതായിരുന്നു ഭാസ്‌കരൻ. ഇതിനായി രാവിലെ നാലിന്‌ ജീവനക്കാരൻ റൂമിൽ വിളിക്കാൻ പോയപ്പോഴാണ്‌ ഭാസ്‌കരൻ കുഴഞ്ഞുവീണത്‌. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

റെയിൽവെയിൽ 33വർഷമായി ലോക്കോപൈലറ്റാണ്‌. ഭാര്യ: സ്‌മിത. മക്കൾ: സനത്‌ ശ്രീവാസ്‌, സനിയ ഭാസ്‌കരൻ.

Related posts

ഇരിട്ടി: പായം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍

Aswathi Kottiyoor

കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് മ​ഴ മു​ന്ന​റി​യി​പ്പി​ൽ മാ​റ്റം.

Aswathi Kottiyoor
WordPress Image Lightbox