23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • YMCA കൊട്ടിയൂർ പി. ഒ, ചുങ്കക്കുന്ന സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണവും.
Uncategorized

YMCA കൊട്ടിയൂർ പി. ഒ, ചുങ്കക്കുന്ന സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണവും.

കൊട്ടിയൂർ:2023 ജൂലൈ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്
കൊട്ടിയൂർ YMCA യുടെ ആഭിമുഖ്യത്തിൽ ആയുഷ് PHCസിദ്ധ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യ ഒ. യുടെ നേതൃത്വത്തിൽ മഴക്കാല സൗജന്യരോഗ പ്രതിരോധ മരുന്ന് വിതരണവും, മെഡിക്കൽ ക്യാമ്പും, ബോധവത്ക്കരണവും ചൊവാഴ്ച രാവിലെ 10 മണിക്ക് ചുങ്കക്കുന്ന് YMCAഹാളിൽ വെച്ച് നടത്തപ്പെടുന്നു. പ്രോഗ്രാം ഉൽഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. റോയി നമ്പുടാകം നിർവ്വഹിക്കുന്നു.

Related posts

*അങ്കണവാടികളിൽ കുട്ടികൾക്ക് മോര്, നാരങ്ങാവെള്ളം എന്നിവ കൊടുക്കണം; പുതിയ മാർഗനിർദേശവുമായി ആരോഗ്യ മന്ത്രി*

Aswathi Kottiyoor

‘ആരാധനാലയങ്ങളിൽ വെടിക്കെട്ടിന് നിരോധനം’; ഹൈക്കോടതി ഉത്തരവ്

Aswathi Kottiyoor

കെടിഡിഎഫ് സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി, പകരം ചുമതല ബിജു പ്രഭാകറിന്

Aswathi Kottiyoor
WordPress Image Lightbox