23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തൃശൂരിൽ ദമ്പതികളെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
Uncategorized

തൃശൂരിൽ ദമ്പതികളെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

തൃശൂർ: മാനസിക ദൗർബല്യമുള്ള കൊച്ചുമകൻ വയോധിക ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. പുന്നയൂർക്കുളം വടക്കേക്കാട് വൈലത്തൂർ അണ്ടിക്കോട്ടുകടവ് പനങ്ങാവ് അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലനടത്തിയ ആൾ മാനസിക പ്രശ്‌നങ്ങൾ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related posts

ഒഞ്ചിയത്ത് ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി; പരിസരത്ത് നിന്ന് സിറിഞ്ചുകൾ

Aswathi Kottiyoor

ഗവർണർ ഒപ്പിട്ടു; ആശുപത്രി സംരക്ഷണ ബിൽ നിയമമായി

Aswathi Kottiyoor

8 വർഷത്തെ കാത്തിരിപ്പ്, കുഞ്ഞ് ജനിച്ചിട്ട് 4 ദിവസം: വിശ്വനാഥനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ.*

Aswathi Kottiyoor
WordPress Image Lightbox