24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം നാളെ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Uncategorized

കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം നാളെ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെപിസിസി സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിലാണ് പരിപാടി നടക്കുക. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചടങ്ങിന്റെ അധ്യക്ഷന്‍. വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍, സിനിമ-സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെപിസിസി നാളെ ഒരുക്കുന്നത്

Related posts

193 എസ്ഐമാരിൽ 27പേർ പ്യൂണും ക്ലർക്കുമായി’; പൊലീസിൽ ചേരുന്നവർ ജീവനും കൊണ്ടോടുന്ന സ്ഥിതിയെന്ന് മുൻ ഡിജിപി

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

Aswathi Kottiyoor

മഹാദുരന്തം: ഒരു സ്ത്രീയുടെ മൃതദേഹം കൂടി മലപ്പുറത്ത് ചാലിയാറിന്റെ തീരത്ത് കണ്ടെത്തി, മരണസംഖ്യ 292 ആയി

Aswathi Kottiyoor
WordPress Image Lightbox