അമ്പായത്തോട് : എ.കെ. ജി ജനകീയസമിതി അമ്പായത്തോടിന്റെ നേതൃത്വത്തിൽ മണിപ്പൂർ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് അമ്പായത്തോട് ടൗണിൽ പ്രതിഷേധ റാലി സങ്കടിപ്പിച്ചു. റാലിയിൽ വാർഡ് മെമ്പർ ബാബു കാരിവേലിൽ, സംഘാഗം രവി പാറക്കത്താഴത്ത്, വിമുക്ത ഭടൻ ജോമി ഇടശ്ശേരികുന്നേൽ എന്നിവർ സംസാരിച്ചു.