23.7 C
Iritty, IN
June 25, 2024
  • Home
  • Uncategorized
  • വീടിന്റെ ടെറസ് വൃത്തിയാക്കുന്നിനിടെ കാൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
Uncategorized

വീടിന്റെ ടെറസ് വൃത്തിയാക്കുന്നിനിടെ കാൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

നടുവനാട് നിടിയാഞ്ഞിരത്തെ ഉച്ചമ്പള്ളി ബാലന്റെയും ജാനകിയുടെയും മകൻ ദിവാകരൻ (46) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഉളിയിൽ ടൗണിൽ അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തിവരികയാണ്. വ്യാപാരി വ്യവസായി സമിതി ഉളിയിൽ യുണിറ്റ് ജോയിന്റ് സെക്രട്ടറിയാണ്. ഭാര്യ : സജ്ന, മകൻ : ദേവപ്രയാഗ്,
സഹോദരങ്ങൾ : രാജൻ, ശോഭ, രമണി, രജിത

Related posts

ആലപ്പുഴയില്‍ രേഖകളില്ലാതെ 10 ലക്ഷം; പിടികൂടിയത് തിരഞ്ഞെടുപ്പ് എസ്എസ്ടി ടീം

Aswathi Kottiyoor

മൻസൂർ അലി ഖാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി

Aswathi Kottiyoor

പ്ലസ് വണ്‍ പ്രവേശനം; മലപ്പുറം ജില്ലയിൽ സീറ്റുകള്‍ കൂട്ടും, സര്‍ക്കാര്‍ സ്കൂളില്‍ 30%, ഏയ്ഡഡ് സ്കൂളിൽ 20%

WordPress Image Lightbox