24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂരില്‍ സ്വകാര്യ ബസും പാഴ്‌സല്‍ ലോറിയും കൂട്ടിയിടിച്ചു; 26 പേര്‍ക്ക് പരിക്ക്
Uncategorized

കണ്ണൂരില്‍ സ്വകാര്യ ബസും പാഴ്‌സല്‍ ലോറിയും കൂട്ടിയിടിച്ചു; 26 പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ദേശീയപാതയില്‍ കണ്ണൂര്‍ പരിയാരത്ത് സ്വകാര്യ ബസും പാഴ്‌സല്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. 26 പേര്‍ക്ക് പരിക്കേറ്റു.

ഇവരെ മെഡിക്കല്‍ കോളജ് ആശുത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാവിലെ 9.50നാണ് അപകടമുണ്ടായത്.

മാതമംഗലം ഭാഗത്തു നിന്ന് വന്ന ബസ് ലോറിയുമായി കുട്ടിയിടിക്കുകയായിരുന്നു.

Related posts

കൊച്ചിക്ക് ആശ്വാസവാർത്ത!,ബിപിസിഎല്ലിന്‍റെ ജൈവമാലിന്യ സംസ്കരണ പ്ലാന്‍റിന് അനുമതി, മന്ത്രിസഭാ തീരുമാനങ്ങളറിയാം

Aswathi Kottiyoor

അർജുൻ രക്ഷാദൗത്യം; മുഖ്യമന്ത്രി സമ്മർദം ചെലുത്തിയിട്ടും നടപടിയില്ല, തെരച്ചിൽ പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം

Aswathi Kottiyoor

ഇരിട്ടിയിൽ രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി.

Aswathi Kottiyoor
WordPress Image Lightbox