24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ ആരംഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു
Kerala

കേന്ദ്രീകൃത അലോട്‌മെന്റ് നടപടികൾ ആരംഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു

സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേയ്ക്ക് 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്‌മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/കോസ്റ്റ് ഷെയറിംഗ്/ സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകളിലെ വിവിധ എൻജിനീയറിംഗ് കോഴ്‌സുകളിലേക്ക് വിദ്യാർഥികൾക്ക് ഓപ്ഷനുകൾ നൽകാം.

www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓപ്ഷനുകൾ നൽകാനുള്ള സൗകര്യം ലഭ്യമാണ്. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടാം : 0471 2525300.

Related posts

പെൺകുട്ടികൾക്കായി പോളിടെക്‌നിക്കുകളിൽ സ്റ്റാർട്ടപ്പ് എൻവയോൺമെന്റ്: മന്ത്രി ആർ ബിന്ദു

Aswathi Kottiyoor

പാട്ടുവെച്ച് കുടുങ്ങിയത് 40 ബസുകള്‍, ഹോണ്‍ മുഴക്കി 60-ഉം; ബസുകളില്‍ മിന്നല്‍ പരിശോധന

Aswathi Kottiyoor

സാമ്പത്തിക വർഷാവസാനം: ട്രഷറി തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

Aswathi Kottiyoor
WordPress Image Lightbox