25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് വേണ്ടി കേളകം പഞ്ചായത്ത് തല ജനകീയ സഭ സംഘടിപ്പിച്ചു
Uncategorized

ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് വേണ്ടി കേളകം പഞ്ചായത്ത് തല ജനകീയ സഭ സംഘടിപ്പിച്ചു


കേളകം: കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സമഗ്ര മാലിന്യ പരിപാലന പദ്ധതിയായ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഒന്നാംഘട്ട പ്രവർത്തനം സംബന്ധിച്ച് പരിശോധിക്കുന്നതിന് രൂപീകരിച്ച ജനകീയ ഓഡിറ്റ് സമിതി ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിക്കുന്നതിനുള്ള കേളകം പഞ്ചായത്ത് തല ജനകീയ സഭ കേളകം വ്യാപാര ഭവനിൽ ചേർന്നു വ്യാപാരഭവനിൽ ചേർന്ന പരിപാടിയിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റി അധ്യക്ഷത വഹിച്ചു ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പി എം രമണൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മേരിക്കുട്ടി തോമസ് ഷാജി മാസ്റ്റർ വ്യാസൻ മാഷ് വ്യാപാര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

Related posts

കോഴിക്കോട് അര കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

Aswathi Kottiyoor

അധ്യാപികയുടെ ജീവനെടുത്ത അപകടം; കരിങ്കല്ല് ഇറക്കി ടിപ്പറെത്തിയത് അമിത വേഗതയിൽ, അശ്രദ്ധമായ ഡ്രൈവിംഗും

ദില്ലിയില്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി

Aswathi Kottiyoor
WordPress Image Lightbox