23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും, വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക്
Uncategorized

ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും, വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം ഉച്ചയോടെ തിരുവനന്തപുരത്തേക്ക് എത്തിക്കും. തുടർന്ന് കെ പി സി സിയിലും ദർബാർ ഹാളിലും പൊതുദർശനത്തിന് വെയ്ക്കും. വിലാപയാത്രയായാകും ജന്മനാടായ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുക. സമയക്രമങ്ങളിൽ ഔദ്യോഗിക തീരുമാനം ഉടൻ ഉണ്ടാകും.

Related posts

കൃഷിയിടം കൈയടക്കി വാനരപ്പട; നൊമ്പരം ഉള്ളിലൊതുക്കി കർഷകർ

Aswathi Kottiyoor

വീഡിയോകോളിലേ കണ്ടിട്ടുള്ളൂ’; ഹെലന്‍റെ 12 വർഷത്തെ കാത്തിരിപ്പ് വിഫലം, ഒടുവിലെത്തുന്നത് പപ്പയുടെ ചേതനയറ്റ ശരീരം

Aswathi Kottiyoor

പൂട്ടിയിട്ടിരുന്ന വീട്ടിൽ നിന്ന് 60 പവൻ കവർന്ന സംഭവം; 2 യുവാക്കൾ കസ്റ്റഡിയിൽ; സംഭവം കോലഞ്ചേരി കടയിരുപ്പിൽ

WordPress Image Lightbox