28.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ഉമ്മൻചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു
Kerala

ഉമ്മൻചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു

ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം

Related posts

കോവിഡ് വ്യാപനം: മുഖ്യമന്ത്രിയുടെ നേത്യത്വത്തില്‍; അടിയന്തര യോഗം ഇന്ന്

Aswathi Kottiyoor

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

Aswathi Kottiyoor

കാപ്പ കര്‍ശനമാക്കാന്‍ നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox