കൊട്ടംചുരം മുതൽ പേരാവൂർ തെരു വരെ 2.525 കിലോമീറ്റർ ദൂരത്തിലുള്ള സമാന്തരപാതയുടെ അതിരുകല്ലിടുന്ന പ്രവർത്തിയൊഴികെ ബാക്കിയുള്ള റോഡിന്റെ അതിരുകല്ലുകൾ മാസങ്ങൾക്കു മുൻപ് സ്ഥാപിച്ചിരുന്നു.
പേരാവൂർ ബൈപ്പാസിന്റെ അതിരുകല്ലുകൾ സ്ഥാപിക്കാത്തതിനെതിരെ ന്യൂസ് ഹണ്ട് കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു