വില്ലേജിനു പുറമേ താലൂക്കിലും കെട്ടിട നികുതി അടയ്ക്കാമെന്നതിനാൽ രേഖകൾക്ക് ഏകീകൃത സ്വഭാവം ഇല്ല. സമീപകാലത്ത് ഓൺലൈൻ സംവിധാനം വന്നതോടെ അങ്ങനെ നികുതി അടച്ചവരുടെ വിവരങ്ങൾ മാത്രമാണു ലഭ്യമായിട്ടുള്ളത്. നികുതി അടയ്ക്കാത്ത കെട്ടിടങ്ങളെന്ന പേരിൽ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ, കെട്ടിട ഉടമകൾ പഴയ രസീത് കാണിക്കുന്നതോടെ മടങ്ങുന്ന സംഭവങ്ങളും കുറവല്ല.
- Home
- Uncategorized
- രേഖകൾ സൂക്ഷിച്ചില്ലെങ്കിൽ കെട്ടിടത്തിന് വീണ്ടും നികുതി!
next post