24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • പ്ലസ്‌ ടു കോഴക്കേസ്‌: കെ എം ഷാജിക്ക്‌ സുപ്രീംകോടതി നോട്ടീസ്‌
Kerala

പ്ലസ്‌ ടു കോഴക്കേസ്‌: കെ എം ഷാജിക്ക്‌ സുപ്രീംകോടതി നോട്ടീസ്‌

പ്ലസ്‌ടു കോഴക്കേസിൽ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. ഷാജിക്ക്‌ നോട്ടീസ്‌ അയക്കാൻ കോടതി ഉത്തരവായി.

വിജിലൻസ് രജിസ്റ്റർ ചെയ്‌ത‌ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് സർക്കാരിന്റെ ഹർജി. ഷാജിക്കെതിരെ അന്വേഷണം നടത്താൻ അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്‌. 2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്‌ടു ബാച്ച് അനുവദിക്കാന്‍ കെ എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. 2020 ലാണ് കേസ് രജിസ്‌റ്റ‌ർ ചെയ്‌തത്.

Related posts

വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്.

Aswathi Kottiyoor

എ.ഐ മനുഷ്യനെ വംശനാശത്തിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍

Aswathi Kottiyoor

പാലിലും മായം; ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാൽ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox