27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • *കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി*
Uncategorized

*കേളകം സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍ നെല്‍കൃഷിക്ക് തുടക്കമായി*

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും നേതൃത്വത്തിൽ നെൽകൃഷിക്ക് തുടക്കമായി. മഞ്ഞളാംപുറം വയലിൽ നടത്തിയ നെല്ല് കൃഷിയുടെ ഉദ്ഘാടനം കേരളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എംപി സജീവൻ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ജോണി പാമ്പാടിയിൽ പ്രിൻസിപ്പൽ വർഗീസ് സ്റ്റാഫ് പ്രതിനിധി ആർ അനിത പ്രോഗ്രാം ഓഫീസർ എസി ഷാജി തുടങ്ങിയവർ സംസാരിച്ചു.

Related posts

*കാര്യവട്ടത്ത് ഇന്ത്യ-നെതര്‍ലന്ഡ്‌സ് ലോകകപ്പ് സന്നാഹ മത്സരം മഴമൂലം ഉപേക്ഷിച്ചു.*

Aswathi Kottiyoor

സെമിപ്പോരിൽ ടോസിൽ ജയിച്ച് ഇന്ത്യ; ന്യൂസിലൻഡിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു

Aswathi Kottiyoor

ഒഡിഷയിലെ ട്രെയിൻ ദുരന്തം; ട്രെയിനിൽ കൂട്ടയിടി ഒഴിവാക്കുന്ന ‘കവച്’ സംവിധാനം ഉണ്ടായിരുന്നില്ല

Aswathi Kottiyoor
WordPress Image Lightbox