25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കണ്ണൂർ കാട്ടാമ്പള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു
Uncategorized

കണ്ണൂർ കാട്ടാമ്പള്ളിയിൽ യുവാവ് കുത്തേറ്റ് മരിച്ചു

കണ്ണൂർ: കാട്ടാമ്പള്ളി കൈരളി ബാറിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചിറക്കൽ കീരിയാട് സ്വദേശി ടി.പി.റിയാസ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 12ഓടെ വാക്ക് തർക്കത്തിനിടെ കത്തികൊണ്ട് വയറിന് കുത്തേൽക്കുകയായിരുന്നു. ആസ്പത്രിയിൽ പ്രവേശിപ്പിച്ച റിയാസ് ഇന്ന് പുലർച്ചെയാണ് മരിച്ചത്. പ്രതി എന്ന് സംശയിക്കുന്ന അഴിക്കോട് സ്വദേശി നിസാം എന്നയാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

Related posts

പാലക്കാട്ട് പനി ബാധിച്ച് കുഴഞ്ഞുവീണ മൂന്ന് വയസുകാരി മരിച്ചു

Aswathi Kottiyoor

മോന്‍സന്‍ കേസ്; കെ സുധാകരനെതിരായ സിപിഎം ആരോപണം, ഗൂഢാലോചന അന്വേഷിക്കണമെന്ന് കെപിസിസി

Aswathi Kottiyoor

കടലക്കറിയിൽ വിഷം ചേർത്ത് പിതാവിനെ കൊന്ന ഡോക്ടർ, ജാമ്യത്തിലിറങ്ങി മുങ്ങി, നേപ്പാളിൽ വച്ച് മരിച്ചതായി ബന്ധുക്കൾ

WordPress Image Lightbox