24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സൈക്കോളജി അപ്രന്റീസ് നിയമനം*
Uncategorized

സൈക്കോളജി അപ്രന്റീസ് നിയമനം*

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജീവനി സെന്റര്‍ ഫോര്‍ സ്റ്റുഡന്റ് വെല്‍ബിയിങ് പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിതാ കോളേജ്, പയ്യന്നൂര്‍ കോളേജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് എന്നിവിടങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 19ന് രാവിലെ 10.30ന് കണ്ണൂര്‍ കൃഷ്ണമേനോന്‍ മെമ്മോറിയല്‍ ഗവ.വനിതാ കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2746175.
14/07/23

Related posts

ഓൺലൈൻ ട്രേഡിങ്ങിൻ്റെ മറവിൽ തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

Aswathi Kottiyoor

അപകടങ്ങളൊഴിയാതെ മുതലപ്പൊഴി; ഇന്ന് മാത്രം മറിഞ്ഞത് മൂന്ന് വള്ളങ്ങൾ

Aswathi Kottiyoor

ഫോണിലൂടെയുള്ള ശല്യം കാരണം നമ്പർ ബ്ലോക്ക് ചെയ്തു, ദേഷ്യത്തിൽ വടിവാളുമായി വീട്ടിൽ കയറി ഭീഷണി; യുവാവ് പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox