26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഹജ്ജ്‌ : ആദ്യസംഘം കരിപ്പൂരിൽ തിരിച്ചെത്തി , നെടുമ്പാശേരിയിലേക്കുള്ള വിമാനം 18ന്‌ എത്തും
Kerala

ഹജ്ജ്‌ : ആദ്യസംഘം കരിപ്പൂരിൽ തിരിച്ചെത്തി , നെടുമ്പാശേരിയിലേക്കുള്ള വിമാനം 18ന്‌ എത്തും

കരിപ്പൂർ (മലപ്പുറം)
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയവരുടെ മടക്കയാത്ര തുടങ്ങി. 143 പേരുടെ ആദ്യസംഘം കരിപ്പൂരിൽ വ്യാഴം രാത്രി ഏഴിന്‌ തിരിച്ചെത്തി. മദീനയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്നവരെ എം പി അബ്ദുസമദ് സമദാനി എംപിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. മക്കയിലും മദീനയിലും എല്ലാ സൗകര്യങ്ങളും സംസ്ഥാന സർക്കാരും ഹജ്ജ് കമ്മിറ്റിയും ഒരുക്കിയതായി ഹാജിമാർ പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ആദ്യവിമാനം വെള്ളി പകൽ 12.45നും നെടുമ്പാശേരിയിലേക്കുള്ളത്‌ 18ന് രാവിലെ 10നും എത്തും.

11,556 പേരാണ് ഇത്തവണ കേരളത്തിൽനിന്ന്‌ ഹജ്ജിന് പോയത്. ഇതിൽ 304 പേർ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. തീർഥാടകരിൽ എട്ടുപേർ മക്കയിൽ മരിച്ചു.

Related posts

ഷാ​രോ​ണ്‍ കേ​സി​ലെ പ്ര​തി ഗ്രീ​ഷ്മ ജീവനൊടുക്കാൻ ശ്ര​മി​ച്ചു; ആ​ശു​പ​ത്രി​യി​ലേക്ക് മാ​റ്റി

Aswathi Kottiyoor

സാഹസിക ടൂറിസം മേഖല ; സുരക്ഷ ശക്തമാക്കാൻ നടപടികൾ തുടങ്ങി

Aswathi Kottiyoor

തലയിണ മുഖത്തമര്‍ത്തി, വൈനില്‍ ലഹരി; മരണത്തിന് മുൻപ് ശ്രുതിക്കു പീഡനം’.

Aswathi Kottiyoor
WordPress Image Lightbox