മുഖത്ത് അടിയേറ്റ ബോണിയെ ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ബോണിയുടെ മുഖത്തിനും കാൽമുട്ടിനുമാണു പരുക്ക്. കേസെടുത്തതായി ഏറ്റുമാനൂർ പൊലീസ് അറിയിച്ചു.
- Home
- Uncategorized
- ഏറ്റുമാനൂർ നഗരസഭയിൽ തർക്കം; അസിസ്റ്റന്റ് എൻജിനീയറെ മർദിച്ച് വൈസ് ചെയർമാൻ