28.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • *ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ പ്രത്യേക റിബേറ്റ്
Uncategorized

*ഖാദി വസ്ത്രങ്ങള്‍ക്ക് 30% വരെ പ്രത്യേക റിബേറ്റ്

കര്‍ക്കടകവാവിനോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങള്‍ക്ക് ജൂലൈ 15വരെ 30 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. ഖാദി ഷോറൂമില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും.
14/07/23

Related posts

വൈദ്യുതി നിരക്കു വർധന: റഗുലേറ്ററി കമ്മിഷൻ ഉത്തരവ് ജൂൺ അവസാനം

Aswathi Kottiyoor

യുപിയിൽ പൊലീസുകാരന്‍റെ 6 വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി, കൊലപ്പെടുത്തി കരിമ്പിൻ തോട്ടത്തിലിട്ടു

Aswathi Kottiyoor

മലയാളി യുവതിയെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍, അന്വേഷണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox