26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു*
Uncategorized

അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു*

2022ലെ ദേശീയ അധ്യാപക അവാര്‍ഡിന് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കും പ്രധാനാധ്യാപകര്‍ക്കും http://nationalawardstoteachers.education.gov.in എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് നോമിനേഷന്‍ നേരിട്ട് അപ് ലോഡ് ചെയ്യാം. അവസാന തീയതി ജൂലൈ 15.
14/07/23

Related posts

കള്ളക്കടല്‍ പ്രതിഭാസം: കേരളതീരത്തും തമിഴ്‌നാട് തീരത്തും റെഡ് അലേര്‍ട്ട്

‘എഴുതി തയ്യാറാക്കിയ കുറിപ്പ് ലഭിക്കാത്തതല്ല കാരണം’; ബ്രഹ്മപുരത്തും മുഖ്യമന്ത്രിക്കെതിരെ സ്വപ്ന

Aswathi Kottiyoor

14കാരിയായ അതിജീവിതയ്ക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയ ഉത്തരവ് തിരിച്ചുവിളിച്ച് സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox