21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • കെ റെയിൽ വീണ്ടും സജീവമാകുന്നു: ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഉടൻ കൂടിക്കാഴ്ച നടത്തും |
Uncategorized

കെ റെയിൽ വീണ്ടും സജീവമാകുന്നു: ഇ ശ്രീധരനുമായി മുഖ്യമന്ത്രി ഉടൻ കൂടിക്കാഴ്ച നടത്തും |

സിൽവർ ലൈനിൽ ഇ ശ്രീധരന്റെ ബദൽ നിർദേശങ്ങൾ ഗൗരവത്തിലെടുത്ത് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത് തന്നെ ശ്രീധരനുമായി ചർച്ച നടത്തും. കെ റെയിൽ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. ശ്രീധരന്റെ നിർദേശത്തിൽ കെ റെയിൽ കോർപറേഷന്റെ അഭിപ്രായം കൂടി തേടും. ഡിപിആർ മാറ്റുന്നതടക്കം പരിഗണനയിലുണ്ട്. ബിജെപിയും ശ്രീധരന്റെ ബദൽ നിർദേശം പരിഗണിച്ചതോടെ കേന്ദ്രാനുമതി ലഭിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

Related posts

ശ്രീലങ്കയിൽ ഇന്നലെയും 23 പേർ പിടിയിലായി, ഇന്ത്യയോട് കടുപ്പിച്ച് പ്രസിഡന്‍റ് അനുര; ‘മത്സ്യബന്ധനത്തിൽ’ തർക്കം

Aswathi Kottiyoor

ഷിരൂരിലെ മണ്ണിടിച്ചില്‍; അര്‍ജുനെ രക്ഷിക്കാൻ ഇടപെടൽ; അന്വേഷിക്കാൻ നിർദേശിച്ച് കര്‍ണാടക മുഖ്യമന്ത്രി

Aswathi Kottiyoor

കാട്ടാനക്കൂട്ടം വ്യാപക കൃഷി നാശം വിതച്ചു

Aswathi Kottiyoor
WordPress Image Lightbox