24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • *ജില്ലയിലെ 3000ത്തിലേറെ പ്ലസ് വൺ വിദ്യാർഥികൾക്ക് സീറ്റ് എവിടെ എന്ന വിഷയത്തിൽ DDE ഓഫീസിനു മുമ്പിൽ കണ്ണൂർ ജില്ലാ വെൽഫെയർ പാർട്ടി-ഫ്രറ്റേണിറ്റി പ്രതിഷേധ മതിൽ സംഘടിപ്പിച്ചു.*
Uncategorized

*ജില്ലയിലെ 3000ത്തിലേറെ പ്ലസ് വൺ വിദ്യാർഥികൾക്ക് സീറ്റ് എവിടെ എന്ന വിഷയത്തിൽ DDE ഓഫീസിനു മുമ്പിൽ കണ്ണൂർ ജില്ലാ വെൽഫെയർ പാർട്ടി-ഫ്രറ്റേണിറ്റി പ്രതിഷേധ മതിൽ സംഘടിപ്പിച്ചു.*

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി മൂവ്മെന്റ്
ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ മുഖ്യപ്രഭാഷണം നടത്തി.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ, ഫ്രറ്റേണിറ്റി ജില്ല പ്രസിഡണ്ട് സൽമാൻ ഫാരിസ്, ജില്ലാ വൈസ് പ്രസിഡണ്ട് കെ പി മശൂദ്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് പള്ളിപ്രം പ്രസന്നൻ എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ഷറോസ് സജ്ജാദ്, വത്സല പി, ത്രേസ്യാമ്മ മാളിയേക്കൽ, ആതിഖ് ഹനീഫ്, സഹൽ പുതിയതെരു,നബീൽ അബ്ബാസ്, യാസീൻ വാരം എന്നിവർ നേതൃത്വം നൽകി.

Related posts

ലോണുകൾ എഴുതിത്തള്ളി സർട്ടിഫിക്കറ്റ് നൽകും, ഇനി പണം അടയ്ക്കേണ്ടെന്ന് വാഗ്ദാനവും; മുന്നറിയിപ്പുമായി ആർബിഐ

Aswathi Kottiyoor

മക്കയില്‍ മലിനജലമൊഴുക്കി; പ്രവാസി ഇന്ത്യക്കാരനെ ഉടനടി പിടികൂടി, 10 വര്‍ഷം തടവും 66.6 കോടി പിഴയും ശിക്ഷ

Aswathi Kottiyoor

കർണാടക: തോൽവി സമ്മതിച്ച് ബസവരാജ ബൊമ്മെ.

Aswathi Kottiyoor
WordPress Image Lightbox