30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കർക്കിടക വാവ് ബലിതർപ്പണം 17 ന്
Iritty

കർക്കിടക വാവ് ബലിതർപ്പണം 17 ന്

ഇരിട്ടി : കണ്ണൂർ ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രമായ ബാവലിപ്പുഴക്കരയിൽ സ്ഥിതിചെയ്യുന്ന കീഴൂർ മഹാദേവ – മഹാവിഷ്ണു ക്ഷേത്ര സങ്കേതത്തിൽ കർക്കിടക വാവ് ദിനമായ 17 ന് ബലിതർപ്പണത്തിനുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുലർച്ചെ 5 മണിമുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ചടങ്ങുകൾക്കായി എത്തുന്നവർക്ക് ലഘുഭക്ഷണ സൗകര്യങ്ങളും ഒരുക്കും. വിവരങ്ങൾക്ക് – 9447493250, 8547463998

Related posts

വീട്ടു പറമ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി.

Aswathi Kottiyoor

ക​രി​ക്കോ​ട്ട​ക്ക​രി വി​ല്ലേ​ജ് ഓ​ഫീ​സ് തു​റ​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി.

Aswathi Kottiyoor

ശമ്പളം മുടങ്ങിയിട്ട് നാലുമാസം ; ആറളം ഫാമിലെ തൊഴിലാളികൾ പട്ടിണിയിലേക്ക് പണത്തിനായുള്ള അപേക്ഷ നിരസിച്ച് ധനകാര്യ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox