• Home
  • Kerala
  • തൃശൂരിൽ സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു.
Kerala

തൃശൂരിൽ സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

തൃശൂരിൽ സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. തൃശൂർ വേലൂരിൽ നാലുമണിയോടെയാണ് അപകടം. പണിക്കവീട്ടിൽ രാജൻ, വിദ്യ ദമ്പതികളുടെ മകൾ ദിയ (8) ആണ് മരിച്ചത്. തലക്കോട്ടുക്കര ഒയിറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

ബുധനാഴ്ച വൈകീട്ടാണ് അപകടം. വീടിന് മുന്നിൽ സ്കൂൾ വാനിറങ്ങിയ ഉടനെ കുട്ടി മുന്നിലൂടെ റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

ലോക വനിതാ ദിനം; തൊഴിലിടങ്ങള്‍ കൂടുതല്‍ വനിതാ സൗഹൃദമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി*

Aswathi Kottiyoor

ഡോക്ടർമാർക്ക് ഇനി ഖാദി കോട്ട്: സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാളെ ക​ണ്ണൂ​രി​ൽ

Aswathi Kottiyoor

ആക്രമണങ്ങൾ അവസാനിപ്പിക്കണം: മാർപ്പാപ്പ

Aswathi Kottiyoor
WordPress Image Lightbox