24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പയ്യന്നൂരിൽ ഡോക്ടർ ക്ലീനിക്കിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
Kerala

പയ്യന്നൂരിൽ ഡോക്ടർ ക്ലീനിക്കിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

പയ്യന്നൂരിൽ ഡോക്ടറെ ക്ലീനിക്കിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ കെ. പ്രദീപ് കുമറാണ് മരിച്ചത്.പയ്യന്നൂർ എൽ.ഐ.സി. ജംഗഷനിലെ ക്ലിനിക്കിലാണ് പ്രദീപ് കുമാർ തൂങ്ങി മരിച്ചത്

Related posts

ആനമതിൽ നിർമാണം വൈകുന്നു; അധിക ചെലവ് 31 കോടി രൂപ

Aswathi Kottiyoor

കു​ട്ടി​ക്ക​ട​ത്ത്: ആ​ശു​പ​ത്രി​ക​ളു​ടെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആരോഗ്യമന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി

Aswathi Kottiyoor

പാനൂരില്‍ പോലീസിനെതിരായ പ്രതിഷേധം; ഉള്‍പ്പാര്‍ട്ടി കലഹത്തിന്റെ ഉപോല്പ്പന്നം

Aswathi Kottiyoor
WordPress Image Lightbox