24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇരിട്ടി സി എച് സൗധത്തിൽ ജന സഹായി കേന്ദ്രം ആരംഭിച്ചു
Iritty

ഇരിട്ടി സി എച് സൗധത്തിൽ ജന സഹായി കേന്ദ്രം ആരംഭിച്ചു

ഇരിട്ടി: മുസ്ലിം യൂത്ത് ലീഗ് പയഞ്ചേരി ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി സി എച് സൗധത്തിൽ ജനസഹായി ആരംഭിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കരീം ചേലേരി ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം എം മജീദ്, ജന സെക്രട്ടറി ഒമ്പാൻ ഹംസ, ട്രഷറർ പൊയ്ലൻ ഇബ്രാഹിം,
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ, നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട്, എം എസ് എഫ് മണ്ഡലം പ്രസിഡന്റ് ഇകെ ശഫാഫ്, ശറഫുദ്ധീൻ എൻ കെ, വിപി റഷീദ്, സകരിയ പാറയിൽ, ഇകെ മൊയ്‌തൂട്ടി എന്നിവർസംസാരിച്ചു യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് പികെ യൂസുഫ് ആദ്യക്ഷത വഹിച്ചു

Related posts

അടങ്ങാടികുരുവിക്കൊരു കൂടൊരുക്കി എൻ എസ് എസ്സും വ്യാപാരികളും

Aswathi Kottiyoor

സൗഹൃദ സന്ദേശവുമായി സമൂഹ ഓണസദ്യയൊരുക്കി നടുവനാട് കൂട്ടായ്മ.

Aswathi Kottiyoor

തില്ലങ്കേരി ശാന്തിതീരം ആധുനിക വാതക ശ്മശാനം പ്രവര്‍ത്തന സജ്ജമായി…………

Aswathi Kottiyoor
WordPress Image Lightbox