25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മാടത്തില്‍ മിനി ലോറി മറിഞ്ഞ് അപകടം
Uncategorized

മാടത്തില്‍ മിനി ലോറി മറിഞ്ഞ് അപകടം

ഇരിട്ടി: പച്ചക്കറികള്‍ കയറ്റി വന്ന മിനി ലോറി മറിഞ്ഞു.ഇരിട്ടി മാടത്തില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ചുമണിയോടെ ആയിരുന്നു അപകടം

Related posts

ഗവ എൽ പി സ്കൂൾ കോളിത്തട്ടിൽ പേവിഷബാധ പ്രതിരോധ സ്പെഷ്യൽ അസംബ്ലി നടത്തി

Aswathi Kottiyoor

കടന്നൽ കുത്തേറ്റ് വയോധികൻ മരിച്ചു

Aswathi Kottiyoor

വിവാഹേതര ബന്ധം തുടരാൻ നിർബന്ധിച്ചു, യുവതിയും ഭർത്താവും ഹോട്ടലുടമയെയും കാമുകിയെയും വെട്ടിക്കൊലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox