25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്വർണം വാങ്ങാനും കൊണ്ടുപോകാനും ഇ-വേ ബിൽ ഏർപ്പെടുത്തി ; എതിർപ്പുമായി വ്യാപാരികൾ
Kerala

സ്വർണം വാങ്ങാനും കൊണ്ടുപോകാനും ഇ-വേ ബിൽ ഏർപ്പെടുത്തി ; എതിർപ്പുമായി വ്യാപാരികൾ

SEARCH
Chandrika Daily
Chandrika Daily
INDIAസ്വർണം വാങ്ങാനും കൊണ്ടുപോകാനും ഇ-വേ ബിൽ ഏർപ്പെടുത്തി ; എതിർപ്പുമായി വ്യാപാരികൾ
രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാൽ സ്വർണ വ്യാപാര മേഖലയിൽ ചെറുകിട കച്ചവടക്കാർ ഇല്ലാതാകുമെന്ന് ഗോൾഡ് ആൻഡ് സിൽവർ മാർച്ചന്റ്സ് അസോസിയേഷൻ ചൂണ്ടികാട്ടി.

Published 19 seconds ago on July 12, 2023By webdesk15

SHARETWEET
നിശ്ചിത തുകയ്ക്ക് മുകളിൽ സംസ്ഥാനത്തിനകത്തും സ്വർണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ – വേ ബിൽ സമ്പ്രദായം ഏർപ്പെടുത്തി. ജി എസ് ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള സ്വർണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ – വേ ബിൽ സമ്പ്രദായത്തിന് ജി എസ് ടി കൗൺസിൽ യോഗം ചൊവ്വാഴ്ച അംഗീകാരം നൽകിയത്. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി സ്വർണ വ്യാപാരികളുടെ സംഘടന രംഗത്തെത്തി. സ്വർണ വ്യാപാര മേഖലയിൽ ഇ വേ ബിൽ ഏർപ്പെടുത്താനുള്ള ജി എസ് ടി കൗൺസിൽ തീരുമാനം ശരിയായ നടപടിയല്ലെന്നാണ് സ്വർണ വ്യാപാരികളുടെ സംഘടന പറയുന്നത്. രണ്ടു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചാൽ സ്വർണ വ്യാപാര മേഖലയിൽ ചെറുകിട കച്ചവടക്കാർ ഇല്ലാതാകുമെന്ന് ഗോൾഡ് ആൻഡ് സിൽവർ മാർച്ചന്റ്സ് അസോസിയേഷൻ ചൂണ്ടികാട്ടി.

Related posts

ല​ക്ഷ്യമെത്താതെ കു​ടും​ബ​ശ്രീ​ ഓ​ൺ​ലൈ​ൻ വി​ല്പന

Aswathi Kottiyoor

ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം വരുന്നു.*

Aswathi Kottiyoor

ബാങ്കുകളിൽ നിന്നും പണം ലഭ്യമാകുന്നതനുസരിച്ച് ട്രഷറിയിൽ വിതരണം

Aswathi Kottiyoor
WordPress Image Lightbox