25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കൈതേരിയിൽ കെ.എസ്.ആർ.ടി.സി ബസ് വീട്ടുമതിലിലിടിച്ച് പത്ത് പേർക്ക് പരിക്ക് –
Uncategorized

കൈതേരിയിൽ കെ.എസ്.ആർ.ടി.സി ബസ് വീട്ടുമതിലിലിടിച്ച് പത്ത് പേർക്ക് പരിക്ക് –

കൈതേരി : കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് കൂത്തുപറമ്പിന് സമീപം കൈതേരി ഇടത്തിലെ വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ പത്ത് യാത്രക്കാർക്ക് പരിക്ക് പറ്റി. പരിക്കുപറ്റിയവരെ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം

Related posts

വയനാടോ, റായ്ബറേലിയോ? രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തുമെന്നതിൽ തീരുമാനം ഉടൻ; ചര്‍ച്ചകള്‍ സജീവം

Aswathi Kottiyoor

വനം വകുപ്പ് സംരക്ഷിക്കുന്ന ആനകളെ സഫാരിക്ക് ഉപയോഗിക്കാൻ ആലോചന

Aswathi Kottiyoor

ഒന്നര മണിക്കൂറോളം ശ്രമിച്ചെങ്കിലും വന്ദനയുടെ ജീവൻ രക്ഷിക്കാനായില്ല’; കടുത്ത അമര്‍ഷത്തില്‍ വൈദ്യസമൂഹം

Aswathi Kottiyoor
WordPress Image Lightbox