24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കണ്ണൂരിൽ കല്ലട ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 24 പേർക്ക്
Kerala

കണ്ണൂരിൽ കല്ലട ബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 24 പേർക്ക്

കണ്ണൂര്‍: തോട്ടടയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരന്‍ മരിച്ചു. മംഗലാപുരത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്‌സ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അർധരാത്രിയാണ് സംഭവം.

24 യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗരുതരമാണ്. ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ബസ് മൂന്ന് തവണ മലക്കം മറിഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു

Related posts

ജയിലുകളിൽ മതപരമായ ചടങ്ങുകൾക്ക് വിലക്ക്; സംഘടനകൾക്ക് നൽകിയ അനുമതി റദ്ദാക്കി

Aswathi Kottiyoor

പ്ലസ് വണ്‍ ക്ലാസ് ആരംഭിച്ചു, പ്രവേശനം നേടിയത് 3,16,772 പേര്‍ ; സ്പോര്‍‌ട്സ് ക്വോട്ടാ പ്രവേശനം ഇന്നുമുതല്‍

Aswathi Kottiyoor

ഗാർഹിക ഉപഭോഗ ചെലവ് സർവ്വേ ഓഗസ്റ്റിൽ ആരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox