24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എഞ്ചിൻ നിലച്ചു; വന്ദേഭാരത് കണ്ണൂരിൽ പിടിച്ചിട്ടു
Kerala

എഞ്ചിൻ നിലച്ചു; വന്ദേഭാരത് കണ്ണൂരിൽ പിടിച്ചിട്ടു

കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ നിലച്ചതിനെ തുടർന്ന് വഴിയിൽ പിടിച്ചിട്ടു.

ഒരു മണിക്കൂറിലധികമായി കണ്ണൂർ റെയിൽവെ സ്റ്റേഷനിലാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടിരിക്കുന്നത്. സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടതെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും റെയിൽവെ അധികൃതർ പറഞ്ഞു

Related posts

71,000 യുവാക്കള്‍ കൂടി സർക്കാർ സർവീസിലേക്ക്; നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി

Aswathi Kottiyoor

പിടി 7 നെ പി​ടി​കൂ​ടാനുള്ള ദൗത്യം തുടങ്ങി; ഇന്ന് തന്നെ മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാൻ ശ്രമം

Aswathi Kottiyoor

ബസ് പണിമുടക്ക് പിൻവലിച്ചു

Aswathi Kottiyoor
WordPress Image Lightbox