20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • വഴക്കിനിടെ ഒന്നരവയസ്സുകാരിയെ വീടിനു പുറത്തേക്കെറിഞ്ഞു; മാതാപിതാക്കൾ അറസ്റ്റിൽ
Uncategorized

വഴക്കിനിടെ ഒന്നരവയസ്സുകാരിയെ വീടിനു പുറത്തേക്കെറിഞ്ഞു; മാതാപിതാക്കൾ അറസ്റ്റിൽ

കൊല്ലം∙ മദ്യപാനത്തെ തുടർന്നുണ്ടായ കുടുംബ വഴക്കിനിടെ ഒന്നര വയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞ മാതാപിതാക്കൾ കസ്റ്റഡിയിൽ. തലയോട്ടിക്കു ഗുരുതര പരുക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടിയുടെ മാതാപിതാക്കളായ ആശ്രാമം കുറവൻ പാലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ മുരുകൻ (35), മാരിയമ്മ (23) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരുക്കേറ്റ കുഞ്ഞിനെ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർന്ന് തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു.

Related posts

നായപ്രേമികള്‍ക്ക് സന്തോഷിക്കാം,അമേരിക്കന്‍ബുള്‍ഡോഗും,റോട്ട് വീലറും ഇറക്കുമതി ചെയ്യാം,വില്‍ക്കാം,വിലക്ക് നീങ്ങി

Aswathi Kottiyoor

മാധ്യമ പ്രവർത്തകർക്കും ഉപകരണങ്ങൾക്കും സുരക്ഷ ഉറപ്പാക്കണം; പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ

Aswathi Kottiyoor

വീട്ടമ്മ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് അഞ്ചുദിവസം പഴക്കം

Aswathi Kottiyoor
WordPress Image Lightbox