23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • തെരുവ് നായ ശല്യം; കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി
Kerala

തെരുവ് നായ ശല്യം; കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി

കോഴിക്കോട്: തെരുവ് നായ കടിക്കാതിരിക്കാൻ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് കൂത്താളി പഞ്ചായത്തിലെ ആറു സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചത്. അക്രമകാരിയായ തെരുവുനായ്ക്കളെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലാണ് അവധി

അംഗനവാടികൾക്കും അവധിയാണ്. പഞ്ചായത്താണ് അവധി നൽകിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ പണികളും നിർത്തിവച്ചു. ഇന്നലെ വൈകിട്ട് കൂത്താളിയിൽ നാല് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്

സംസ്ഥാനത്ത് നിലവിൽ തെരുവുനായയുടെ ആക്രമണം കാരണം കുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ കുറെ നാളുകളായി ഇ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

Related posts

സ്വതന്ത്ര മാധ്യമ പ്രവർത്തനം  നിർഭയമായി  നിർവ്വഹിക്കാനുള്ള  സാഹചര്യം കേരളത്തിൽ ഉണ്ടാകണം :  സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ

Aswathi Kottiyoor

വിജ്ഞാന സമൂഹമായി മാറാനുള്ള ശ്രമങ്ങൾക്ക് കരുത്തുപകരും; മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor

*വായ്പാ തിരിച്ചടവു മുടക്കുന്ന എല്ലാവർക്കുമെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനാവില്ല: കോടതി.

Aswathi Kottiyoor
WordPress Image Lightbox