25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പ്രതിഷേധ ജ്വാലയും പ്രതിഷേധ സംഗമവും നടത്തി.
Kerala

പ്രതിഷേധ ജ്വാലയും പ്രതിഷേധ സംഗമവും നടത്തി.

പോരൂര്‍: പോരൂര്‍ സെന്റ് സെബാസ്ത്യന്‍സ് ഇടവകയുടെ നേതൃത്വത്തില്‍ മണിപ്പൂരിലെ വംശഹത്യയും അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ ജ്വാലയും പ്രതിഷേധ സംഗമവും നടത്തി.ഇടവക വികാരി ഫാദര്‍ ജോയ് പുല്ലന്‍ കുന്നേല്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.

ആന്റോ അമ്പലത്തറ, ഷൈജന്‍ ഒലിമലയില്‍, ടോമി ഓടയ്ക്കല്‍, എന്നിവര്‍ സംസാരിച്ചു. വിന്‍സന്റി ഡി പോള്‍, മാതൃവേദി, സിഎംഎല്‍, കെസിവൈഎം, സണ്‍ഡേ സ്‌കൂള്‍ സംഘടനകള്‍ സന്നിഹിതരായിരുന്നു. സണ്ണി കാഞ്ഞിരം തൊട്ടിയില്‍, സി.എം.ഫിലിപ്പ് ചിറമുഖത്ത്, കുര്യന്‍ കടുവന്നൂര്‍, ബേബി കാര്യക്കാട്ട്,എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി

Related posts

ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കാ​ന്‍ കു​ടും​ബ​ശ്രീ ബ​സാ​ര്‍

Aswathi Kottiyoor

പെ​ട്രോ​ൾ വി​ല സെ​ഞ്ചു​റി​ക​ട​ന്നും കു​തി​ക്കു​ന്നു.

Aswathi Kottiyoor

മങ്കിപോക്‌സ്; രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്‌സി ഡ്രൈവറും നിരീക്ഷണത്തില്‍

Aswathi Kottiyoor
WordPress Image Lightbox