24.9 C
Iritty, IN
October 4, 2024
Uncategorized

ഫണ്ട് ഏറ്റ് വാങ്ങി

ഇരിട്ടി: ഡൽഹിയിൽ നിർമിക്കുന്ന മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഖായിദെ മില്ലത്ത് സെന്‍റര്‍ ഫണ്ട് ശേഖരണം പായം പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. മുസ്ലിം ലീഗ് മുതിർന്ന നേതാവ് യു.കെ മൊയ്തു ഹാജിയിൽ നിന്ന് പഞ്ചായത്ത് മുസ്ലിംലീഗ് വൈസ് പ്രസിഡന്‍റ് ടി.പി അബ്ദുല്ല ഹാജി ആദ്യ ഫണ്ട് ഏറ്റുവാങ്ങി. പ്രസിഡന്‍റ് എം. ഹുസൈൻ കുട്ടി അധ്യക്ഷനായി. സെക്രട്ടറി കെ.വി റസാഖ് , സി.കെ യാക്കൂബ്, വി.അശ്റഫ് മാച്ചേരി , മുഹമ്മദ് അസീസ് പിലാച്ചേരി,മിനിക്കൻ ഹംസ, എം.മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു .

ഫോട്ടോ. ഖായിദെ മില്ലത്ത് സെന്‍റര്‍ പായം പഞ്ചായത്ത് തല ഉദ്ഘാടനം ഫണ്ട് ശേഖരണം യു.കെ മൊയ്തു ഹാജിയിൽ നിന്ന് ടി.പി അബ്ദുല്ല ഹാജി ഏറ്റുവാങ്ങുന്നു.

Related posts

‘ആട്ടിൻതോലിട്ട ചെന്നായ എന്ന പ്രയോ​ഗം ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണം’; മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ

Aswathi Kottiyoor

ഭാരത് അരി വിതരണം ഇന്ന് ഒറ്റപ്പാലത്ത്

Aswathi Kottiyoor

കാർ ഭീമനെ ‘വശീകരിക്കാൻ’ സംസ്ഥാനങ്ങളുടെ പോര്! കേന്ദ്രമന്ത്രി പറയുന്നത് ഇങ്ങനെ! ആ സൂപ്പർ ലോട്ടറി ആർക്ക്?

Aswathi Kottiyoor
WordPress Image Lightbox