26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • റോഡരിക് ഇടിഞ്ഞ് കാര്‍ അപകടത്തില്‍പ്പെട്ടു
Uncategorized

റോഡരിക് ഇടിഞ്ഞ് കാര്‍ അപകടത്തില്‍പ്പെട്ടു

കണിച്ചാര്‍: കാളികയം – കണിച്ചാര്‍ റോഡില്‍ കുടിവെള്ള പദ്ധതിക്ക് സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരിക് ഇടിഞ്ഞ് കാര്‍ മറിയുകയായിരുന്നു. കണിച്ചാര്‍ സ്വദേശി കൃഷ്ണവിലാസം അരുണ്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. അപകടത്തില്‍ അരുണ്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. താഴ്ചയിലേക്ക് മറിഞ്ഞ കാര്‍ റബര്‍ മരത്തിനിടയില്‍പ്പെട്ടതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

Related posts

കർണാടകയിൽ പാഠപുസ്തകങ്ങളിലെ കാവിവത്കരണം പിൻവലിക്കുന്നു –

Aswathi Kottiyoor

വഴക്കിനിടെ ഒന്നരവയസ്സുകാരിയെ വീടിനു പുറത്തേക്കെറിഞ്ഞു; മാതാപിതാക്കൾ അറസ്റ്റിൽ

Aswathi Kottiyoor

തനിക്ക് കറുപ്പ് നിറം, പൊലീസ് പിടിക്കേണ്ട!ഭയന്ന് ശരീരമാകെ വെള്ള പെയിന്‍റടിച്ചു, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox