21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വഞ്ചനാക്കേസ്: കെ സുധാകരന്റെ ജാമ്യഹർജി 13ന്‌ പരിഗണിക്കും
Kerala

വഞ്ചനാക്കേസ്: കെ സുധാകരന്റെ ജാമ്യഹർജി 13ന്‌ പരിഗണിക്കും

മോൻസൺ മാവുങ്കലിന്റെ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതിയായ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരന്റെ ജാമ്യാപേക്ഷ ഹൈക്കോടതി 13ന്‌ പരിഗണിക്കാൻ മാറ്റി. അന്വേഷണ ഉദ്യോഗസ്ഥനുമുമ്പിൽ ഹാജരാകാൻ നിർദേശിച്ച്‌ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന്‌ കെ സുധാകരൻ ചോദ്യംചെയ്യലിന്‌ ഹാജരായി. പിന്നാലെ അറസ്‌റ്റ്‌ ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടിരുന്നു.

Related posts

*സ്‌കൂൾ തുറക്കൽ: വിദ്യാഭ്യാസ ‐ഗതാഗത മന്ത്രിതല യോഗം ഇന്ന്‌.*

Aswathi Kottiyoor

കോഴിക്കോട് വ്യാപാരിയെ കൊലപ്പെടുത്തി; മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചത് അട്ടപ്പാടിയിൽ

Aswathi Kottiyoor

ആഭ്യന്തര സഞ്ചാരികൾ വർധിച്ചു ; 2022ൽ കേരളം സന്ദർശിച്ചത്‌ 1.88 കോടി പേർ

Aswathi Kottiyoor
WordPress Image Lightbox