24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കെ.സുരേന്ദ്രന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.
Iritty

ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കെ.സുരേന്ദ്രന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.

ഇരിട്ടി: ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ കെ.സുരേന്ദ്രന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഐന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് അരവിന്ദന്‍ ആറളം അധ്യക്ഷത വഹിച്ചു. കെ.പ്രകാശന്‍, ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് കെ.ഇബ്രാഹിം, പി.എ.നസീര്‍, കെ.സി.രാമകൃഷ്ണന്‍, ഐ.കെ.വിജയരാജന്‍, രമേശന്‍, അഷറഫ്, ഷാജി, പോള്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

മോട്ടോർവാഹന വകുപ്പിന്റെ വാഹന പരിശോധന; ഇരിട്ടി ആർ ടി ഒവിന് കീഴിൽ ഒരുമാസത്തിനുള്ളിൽ പിഴയീടാക്കിയത് 23 ലക്ഷം രൂപ

Aswathi Kottiyoor

മദ്യലഹരിയില്‍ കിടപ്പുരോഗിയായ അമ്മയെ മകന്‍ ഗ്ലാസ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; പ്രകോപനം ഭക്ഷണം കഴിക്കാന്‍ മടികാണിച്ചത് –

Aswathi Kottiyoor

ഇരിട്ടിയുടെ മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം വള്ള്യാട് മണ്ണിടിച്ചലിൽ രണ്ട് വീടുകൾ അപകടഭീഷണിയിൽ

Aswathi Kottiyoor
WordPress Image Lightbox