25 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം.
Uncategorized

പതിനൊന്നുകാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം.

വൈപ്പിൻ∙ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട പതിനൊന്നുകാരിയുടെ മരണം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങൾ ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകി. ഞാറയ്ക്കൽ വടക്കേടത്ത് സുനിത രാജൻ ആണ് മകൾ ശിവപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്.മേയ് 29ന് ഉച്ചയ്ക്കാണു ശിവപ്രിയയെ സ്വന്തം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മാതാപിതാക്കളും മൂത്ത സഹോദരിയും ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല.

ഉച്ചയ്ക്ക് അമ്മ സുനിത കുട്ടിക്ക് ഭക്ഷണം നൽകാൻ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. അപ്പോൾ മുതൽ മരണം സംബന്ധിച്ച് തങ്ങൾക്ക് സംശയമുണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. മൃതദേഹത്തിന്റെ തൊട്ടടുത്തു തന്നെ സാധനസാമഗ്രികൾ ഉണ്ടായിരുന്നുവെങ്കിലും അതിനൊന്നും ഇളക്കം തട്ടിയിരുന്നില്ല. മാത്രമല്ല കുട്ടി സാധാരണ ധരിക്കാറുള്…

Related posts

തൃശൂരില്‍ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു, സിനിമാ നടനെ കാണാൻ വരുന്നവര്‍ വോട്ടാകണമെന്നില്ലെന്നും കെ മുരളീധരൻ

Aswathi Kottiyoor

പി.വി ഗംഗാധരൻ അന്തരിച്ചു

Aswathi Kottiyoor

വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു; ഒരു ദിവസം 88.06 ദശലക്ഷം യൂണിറ്റ്; 95 ദശലക്ഷം യൂണിറ്റ് കടന്നേക്കും.*

Aswathi Kottiyoor
WordPress Image Lightbox