23.6 C
Iritty, IN
July 6, 2024
Kerala

അനുമോദിച്ചു

ഇരിട്ടി: വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു. ഇരിട്ടി വ്യാപാരഭവനിൽ നടന്ന ചടങ്ങ് നരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. കെ വി വി എസ് ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ. അബ്ദുൾ നാസർ, വൈസ് പ്രസിഡന്റ് കുഞ്ഞൂഞ് , വ്യാപാരികളായ സിബിച്ചൻ , സവാദ്, സജേഷ്, അബ്ദുൽ റഹിമാൻ എന്നിവർ സംസാരിച്ചു.

Related posts

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 27 വ​രെ മ​ഞ്ഞ അലെ​ർ​ട്ട്

Aswathi Kottiyoor

നിയമസഭാ പുസ്‌‌തകോത്സവം: വിറ്റഴിഞ്ഞത്‌ ഏഴുകോടിയിലേറെ രൂപയുടെ പുസ്‌തകം

Aswathi Kottiyoor

21 വയസ്സായിട്ട് മദ്യപിച്ചാല്‍ മതി,കർണാടകയിൽ മദ്യം വാങ്ങാനുള്ള പ്രായപരിധി കുറയ്ക്കില്ല

Aswathi Kottiyoor
WordPress Image Lightbox