24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കൊട്ടിയൂരില്‍ ഇന്ന് ആയില്യം ചതുശ്ശതം
Uncategorized

കൊട്ടിയൂരില്‍ ഇന്ന് ആയില്യം ചതുശ്ശതം

കൊട്ടിയൂരില്‍ ഇന്ന് ആയില്യം ചതുശ്ശതം

കൊട്ടിയൂർ: വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം വ്യാഴാഴ്ച നിവേദിക്കും. പൊന്മലേരി കോറോം തറവാടിനാണ് ഇതിനുള്ള അവകാശം. മണിത്തറയിലും കോവിലകം കയ്യാലകളിലും പായസം വിതരണം ചെയ്യും.

ശനിയാഴ്ച മകം നാൾ ഉച്ചശീവേലിക്ക് ശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. അത്തം ചതുശ്ശതമാണ് അവസാനത്തേത്. ഇത് 27-ന് നിവേദിക്കും. അന്ന് തന്നെ വാളാട്ടവും കലശ പൂജയും നടക്കും. 28-ന് വൈശാഖോത്സവം സമാപിക്കും.

Related posts

രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായകം; ജാമ്യാപേക്ഷ ജില്ലാ കോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor

അലബാമയിൽ ഇന്ത്യൻ വംശജനായ ഡോക്ടർ വെടിയേറ്റ് കൊല്ലപ്പെട്ടു

Aswathi Kottiyoor

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox