22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 14 വർഷം തടവ് പൂർത്തിയാക്കിയവരെ ശിക്ഷായിളവിന് ശുപാർശ ചെയ്തു
Kerala

14 വർഷം തടവ് പൂർത്തിയാക്കിയവരെ ശിക്ഷായിളവിന് ശുപാർശ ചെയ്തു

പതിനാലുവർഷം തടവ് പൂർത്തിയാക്കിയവരെ ശിക്ഷായിളവിന് ശുപാർശ ചെയ്ത് ജയിൽ ഉപദേശകസമിതി. 14 വർഷം പൂർത്തിയാക്കിയ 75 തടവുകാരും രണ്ടുവർഷമായി പരോൾ ലഭിക്കാത്ത 14 പേരുമാണ് പരിഗണനയിലുള്ളത്.

സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചവരെയും ക്രൂരമായി കൊലപാതകം നടത്തിയവരെയും ഇളവിന് പരിഗണിക്കില്ല. ജയിൽ ഡി.ജി.പി. കെ. പദ്‌മകുമാർ, ജില്ലാ ജഡ്ജി നിസാർ അഹമ്മദ്, കളക്ടർ എസ്. ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ, ജയിൽ സൂപ്രണ്ട് ഡോ. പി. വിജയൻ, പ്രൊബേഷണറി ഓഫീസർ വി. രാജശ്രീ, പി. ജയരാജൻ, എം. രാജഗോപാൽ എന്നിവർ ജയിൽ ഉപദേശകസമിതി യോഗത്തിൽ പങ്കെടുത്തു.

Related posts

കൊല്ലം മെഡിക്കൽ കോളേജ് വികസനത്തിന് 22.92 കോടി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

കേന്ദ്ര നികുതിയിളവ്‌ പ്രഖ്യാപന തട്ടിപ്പ്‌ ; നേട്ടം എണ്ണക്കമ്പനികൾക്ക്‌

Aswathi Kottiyoor

ദു​ർ​മ​ന്ത്ര​വാ​ദം: ആ​ല​പ്പു​ഴ​യി​ൽ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor
WordPress Image Lightbox