25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വ്യാജ രേഖ കേസ്: വിദ്യ കസ്റ്റഡിയിൽ
Kerala

വ്യാജ രേഖ കേസ്: വിദ്യ കസ്റ്റഡിയിൽ

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ കെ വിദ്യ കസ്റ്റഡിയിൽ. അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് മേപ്പയൂരിൽനിന്നാണ് വിദ്യ പിടിയാലായത്.

അട്ടപ്പാടി ഗവ. കോളേജിൽ മലയാളം ഗസ്‌റ്റ് ലക്‌ചറർ തസ്‌തികയിൽ നിയമനം നേടാൻ മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചെന്ന കേസിലാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിൽ എടുത്തത്.

Related posts

സർപ്പ മൊബൈൽ ആപ്പ്‌: പിടികൂടിയത്‌ 22062 പാമ്പുകളെ

Aswathi Kottiyoor

ലഹരിവിരുദ്ധ ബോധവൽക്കരണ ക്യാമ്പയിൻ

Aswathi Kottiyoor

വിദ്വേഷം പരത്തുന്ന വാട്സാപ് ഗ്രൂപ്പ് അഡ്മിന്മാർ കുടുങ്ങും, മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

Aswathi Kottiyoor
WordPress Image Lightbox