26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട
Uncategorized

കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട

കണ്ണൂർ: വൻ സ്പിരിറ്റ് വേട്ട. ആയിരം ലിറ്ററോളം സ്പിരിറ്റാണ് പിടിച്ചത്. ശ്രീപുരം സ്കൂളിന് സമീപം ഓപ്പറേഷൻ ക്ലീൻ കണ്ണൂർ പരിശോധനയിൽ ആണ് സ്പിരിറ്റുമായി വന്ന ഇന്നോവ കണ്ടെത്തിയത്. പോലീസിനെ കണ്ട് കാർ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനും സ്ക്വാഡുമാണ് സ്പിരിറ്റ് വേട്ട നടത്തിയത്.

Related posts

മലപ്പുറത്ത് വള്ളം മറിഞ്ഞു; ഒഴുക്കില്‍പെട്ട മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ഇപിഎഫിൻ്റെ പലിശ കൂട്ടി; മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

Aswathi Kottiyoor

‘കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങൾ ഇവിടെയുണ്ട്’; നിർമല സീതാരാമൻ

Aswathi Kottiyoor
WordPress Image Lightbox